വന്ദേ ഭാരത് മിഷൻ 2.0: 31 രാജ്യങ്ങളിലേക്ക് 145 വിമാനങ്ങൾ അയക്കും
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അയർലൻഡ്, തായ്ലൻഡ്, റഷ്യ, കസാക്കിസ്ഥാൻ, ഉക്രെയ്ൻ, കിർഗിസ്ഥാൻ, ജോർജിയ, കാനഡ, ഓസ്‌ട്രേലിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുള്ള പൌരന്മാരെയാണ് രണ്ടാം ഘട്ടത്തിൽ പ്രധാനമായും കൊണ്ടുവരിക.
More